ആറളം: പുഴക്കര സൈറ്റിൽ നടക്കുന്ന ആറളം യൂനിറ്റി സെൻ്ററിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഖുർആനിക് എക്സിബിഷൻ ആരംഭിച്ചു.

ഖുർആനിക് എക്സിബിഷൻ ആരംഭിച്ചു.

































































ആറളം: പുഴക്കര സൈറ്റിൽ ഇന്ന് നടക്കുന്ന ആറളം യൂനിറ്റി സെൻ്ററിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഖുർആനിക് എക്സിബിഷൻ ആരംഭിച്ചു. 

വിശുദ്ധ ഖുർആനിൻ്റെ അകം പൊരുളുകളിലൂടെ സന്ദർശകരെ ആനയിക്കുന്ന എക്സിബിഷനിൽ ഖുർആൻ അവതര ണാരംഭം മുതലുള്ള ചരിത്ര സംഭവങ്ങളും പ്രവാചക ജീവിതത്തിലെ മുഹൂർത്തങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. മനുഷ്യ സൃഷ്ടിപ്പിലെ ദൈവിക ദൃഷ്ടാന്തങ്ങളെ അവതരിപ്പിക്കുന്ന വീഡിയോ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

ഖുർആനിക് എക്സിബിഷൻ ഡോ. പി. സലീം ഉദ്ഘാടനം ചെയ്തു. അമാന ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. അബ്ദുൽ അസീസ്, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് പി.സി. മുനീർ മാസ്റ്റർ, ഹെവൻസ് പ്രീസ്കൂൾ പ്രിൻസിപ്പൽ സാബിറ ടീച്ചർ, കെ.വി. ബഷീർ, മുഹമ്മദ് 
മൂസക്കുട്ടി, അസീസ് കണ്ടോത്ത്, കെ.വി. റഷീദ്, ഷഫീർ ആറളം, പി.വി. നിസാർ  NN ഷംസുദ്ദീൻ 
 തുടങ്ങിയവർ പങ്കെടുത്തു