
കല്പറ്റ : പിണങ്ങോട് പുഴക്കൽ ബൈക്കും കാറും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. കാർ ബസ്സിനെ ഓവർട്ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം . പരിക്കേറ്റവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രകൾക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്. പൊഴുതന സ്വദേശികളാണ് ബൈക്കിൽ സഞ്ചരിച്ചത്..കൂടുതൽ വിവരങ്ങൾ അറിവായി വരു