റോഡിലെ പൊടി ശല്യം: മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിമുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

റോഡിലെ പൊടി ശല്യം:  മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിമുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി 

കാക്കയങ്ങാട് : ജല ജീവൻ മിഷൻ പ്രവൃത്തിയുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുഴിച്ച കുഴി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാവുകയും പൊടിപടലം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് ശ്രദ്ധ ചെലുത്തി റോഡിലെ മണ്ണ് പൂർണമായും നീക്കാനും, കുഴിയെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്താനും, റോഡ് സൈഡിലെ കാന പൂർണ്ണമായും ക്ലീൻ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറിക് നിവേദനം നൽകി