കാഞ്ഞങ്ങാട് നിന്ന് ബംഗ്ലാദേശ് പൗരനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു; പിടിയിലായത് 20 വയസുകാരൻ

കാഞ്ഞങ്ങാട് നിന്ന് ബംഗ്ലാദേശ് പൗരനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു; പിടിയിലായത് 20 വയസുകാരൻ

കാസർകോട്: മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് താമസിച്ചതിന് ബംഗ്ലാദേശ് പൗരനെ  കാഞ്ഞങ്ങാട് നിന്നും അറസ്റ്റ് ചെയ്തു. അതിയാർ റഹ്മാൻ എന്ന 20കാരനാണ് പിടിയിലായത്. ബല്ല വില്ലേജിൽ ആലയി പൂടംകല്ലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു.  ആൻ്റി ടെററിസ്റ്റ് സ്കോഡാണ് ഇയാളെ പിടികൂടിയത്.