23 വര്‍ഷമായി ഇരിട്ടി ടൗണില്‍ ചുമട്ടു തൊഴില്‍ ചെയ്തു വന്നിരുന്ന പി. മോഹനന് ഐഎന്‍ടിയുസി ഇരിട്ടി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

23 വര്‍ഷമായി ഇരിട്ടി ടൗണില്‍ ചുമട്ടു തൊഴില്‍ ചെയ്തു വന്നിരുന്ന പി. മോഹനന് ഐഎന്‍ടിയുസി ഇരിട്ടി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍  യാത്രയയപ്പ് നല്‍കി

ഇരിട്ടി: 23 വര്‍ഷമായി ഇരിട്ടി ടൗണില്‍ ചുമട്ടു തൊഴില്‍ ചെയ്തു വന്നിരുന്ന പി. മോഹനന് ഐഎന്‍ടിയുസി ഇരിട്ടി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി. നിഷാന്ത് ഉദ്ഘാടനം ചെയ്തു. കെ.ഇബ്രാഹിം ആധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ.നസീര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഐഎന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് കെ.എം.പീറ്റര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. സി.കെ.ശശിധരന്‍, കെ.പ്രകാശന്‍, ഐ.കെ.വിജയരാജന്‍, പി.വി.മുകുന്ദന്‍, വി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.