കാക്കയങ്ങാട് - തില്ലങ്കേരി റോഡില്‍ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു
കാക്കയങ്ങാട്: കാക്കയങ്ങാട് - തില്ലെങ്കേരി റോഡിൽ അടക്കാപീടിക മുതൽ കാവുംപടി വരെ ഉള്ള ഭാഗത്ത് ആളൊഴിഞ്ഞ പ്രാദേശങ്ങളിൽ രാത്രി കാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് ഉപയോഗ ശ്യുനമായ തുണി തരങ്ങൾ മുതൽ മദ്യ കുപ്പി വരെ റോഡ് അരികിൽ കൊണ്ട് തള്ളിയിരിക്കുന്നത് മാലിന്യ മുക്ത നവകേരള യുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്ന സമയത്താണ് സാമൂഹ്യ വിരുദ്ധർ ഇത്തരത്തിൽ കൊണ്ട് നിക്ഷേപികുന്നത് ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടത്തി മാതൃപരമായി നിയമ നടപടികൾ സ്വീകരികണമെന്നാണ് യാത്രകാരുടെയും നാട്ടുകാരുടെയും ആവിശ്യം