പയഞ്ചേരിമുക്ക് - കമാൽഹാജി റോഡ് ഉത്ഘാടനം ചെയ്തു

പയഞ്ചേരിമുക്ക് - കമാൽഹാജി റോഡ് ഉത്ഘാടനം ചെയ്തു 




















ഇരിട്ടി: ഇരിട്ടി നഗരസഭ 
2024- 2025 വാർഷിക  പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച്  ലക്ഷം രൂപ വകയി രുത്തി കോൺഗ്രീറ്റ് ചെയ്തു 
ഗതാഗത യോഗ്യമാക്കിയ ഒമ്പതാം വാർഡിലെ പയഞ്ചേരിമുക്ക് - കമാൽഹാജി റോഡ് ഉത്ഘാടനം 
കൗൺസിലർ വി പി അബ്ദുൽറഷീദിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൻ കെ ശ്രീലത നിർവ്വഹിച്ചു.
പി എ നസീർ,പി വി അഹമ്മദ് കുഞ്ഞിഹാജി കെ വി നൗഷാദ്, സി മുഹമ്മദ്‌ അസ്‌ലം,എ ൻ പി എറമുള്ളാൻകുട്ടി, മഹ്‌റൂഫ് മുണ്ടേരി, സി അബ്ദുൽ ജലീൽ, കെ ടി റിയാസ് സംബന്ധിച്ചു.