ശിവപുരം സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിങ് &ടെക്നോളജി NSS 310 ന്റെ കീഴിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു

ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. 


@noorul ameen 
















ഉരുവച്ചാൽ : ശിവപുരം StThomas college of engineering & technology, kannur NSS UNIT 310 ന്റെ കീഴിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു.  പ്രോഗ്രാം ഓഫീസർ നിഖിൽ നാരായണൻറെ അ ദ്യക്ഷതയിൽ COLLEGE CEO റിജോ തോമസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഓരോ NSS വോളന്റീർസ് ൽ നിന്നും വ്യകതിപരമായി തുടങ്ങി സുഹൃത്തുക്കളിലും, ക്യാമ്പസ്സിലും, വീട്ടിലും, നാട്ടിലും എന്നാ രീതിയിൽ മയക്കു മരുന്നിനെതീരെ പ്രവർത്തിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ക്യാമ്പയിൻ ന്റെ ഭാഗമായി മനുഷ്യ ചങ്ങലയും, തുടർന്ന്  സന്ദേശ പദയാത്രയും, സത്യ പ്രതിജ്ഞ യും നടത്തി. വ്യക്തിപരമായും സാമൂഹികമായും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കുകയും, അതിൽ നിന്നും പൂർണമായും വിട്ട് പിരിഞ്ഞു കൊണ്ട്  ആരോഗ്യ പരമായ ജീവിത ശൈലി ഉണ്ടാക്കിയെടുക്കാനുള്ള സന്തേശമാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശം.
"SAY NO TO DRUGS, SAY YES TO LIFE" എന്നതായിരുന്നു ക്യാമ്പയിൻ .