കാക്കയങ്ങാട് :കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാന പ്രകാരം, 2025 മാർച്ച് 20, @ 7pm- നു പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ ലഹരിക്കെതിരെ, 'Say No to Drugs' എന്ന മുദ്രാവാക്യവുമായി 'അക്ഷര ദീപം ' തെളിയിച്ചു. കുന്നത്ത് മുഹമ്മദ്, യൂനുസ് പാണംബ്രോൻ, ഖാലിദ് ടി സി, അഷ്‌റഫ് ടി.സി, സാബിർ എന്നിവർ നേതൃത്വം നൽകി.
പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ ലഹരിക്കെതിരെ, 'Say No to Drugs' എന്ന മുദ്രാവാക്യവുമായി 'അക്ഷര ദീപം ' തെളിയിച്ചു
ലഹരിക്കെതിരെ 'Say No to Drugs' എന്ന മുദ്രാവാക്യവുമായി 'അക്ഷര ദീപം ' തെളിയിച്ചു