ഇരിക്കൂർ നഗരമധ്യത്തിലെ വീട്ടിൽ കഞ്ചാവ് വേട്ട;2.700 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
ശ്രീകണ്ഠാപുരം അസി. എക്സൈസ് ഇൻസ്പെക്ടർ ലത്തീഫ്, സക്വാഡ് അസി: എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ പി.കെ, അബ്‌ദുൾ നാസർ.ആർ.പി,രത്നാകരൻ,, അസി എ ക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ അജിത്ത് 'സി പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ സുഹൈൽ' പി.പി,ജലീഷ് പി, സി.ഇ ഒ മാരായ രമേശൻ, ഷാൻ, അഖിൽ ജോസ്, മല്ലിക, സിവിൽ എക്സൈസ് ഡ്രൈവർ കേശവൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.