മദ്യപിച്ച് വിമാനത്തിൽ ബഹളംവച്ച യുവാവ് മട്ടന്നൂർ എയർ പോർട്ട് പൊലീസ് പിടിയിൽ
മട്ടന്നൂർ മദ്യപിച്ച് യാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾ ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ബഹളംവച്ച യുവാവ് എയർ പോർട്ട് പൊലീസ് പിടി യിൽ.
കഴിഞ്ഞ ദിവസം വൈകിട്ട് മസ്കത്തിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വി മാനത്തിലെ യാത്രക്കാരൻ ശിവപുരം സ്വദേശി കെ.എ.സഫീ റാണ് (39) പിടിയിലായത്.
യാത്രയ്ക്കിടയിൽ വിമാന ത്തിൽ യാത്രക്കാർക്ക് ബുദ്ധി മുട്ടാകുന്ന തരത്തിൽ പെരുമാ റിയെന്ന സീനിയർ സെക്യൂരി റ്റി ഓഫിസറുടെ പരാതിയിലാ