ശിവപുരം പാലുകാച്ചിപ്പാറ കാണാൻ എത്തിയ വിനോദ സഞ്ചാരികളെ കടന്നൽ ആക്രമിച്ചു,; 6 പേർക്ക് പരിക്ക്
@noorul ameen
ഉരുവച്ചാൽ : മാലൂർ ശിവപുരത്ത് ഇന്ന് രാവിലെ പാലുകാച്ചിപ്പാറ കാണാൻ എത്തിയ പാനൂരിൽ നിന്ന് എത്തിയ ആകാശിനും കൂടെ വന്നവർക്കുമാണ് പാലുകച്ചി പാറ കയറുന്നതിനിടെ കൂട്ടം തെറ്റി എത്തിയ കടന്നൽകുത്തേറ്റത് . താഴെ റോഡിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോളും ഓടി ആക്രമിച്ചു നാടുകാരുടെ ഇടപ്പെടൽ അവരെ ഉരുവച്ചാൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഒരാളെ തലശ്ശേരിയിലേക്ക് ആശുപത്രിയിൽ മാറ്റി