ആറളം ചെടിക്കുളം മിനി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു

ആറളം ചെടിക്കുളം മിനി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു 













ആറളം : ആറളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ് അധ്യക്ഷനായി .ചെടിക്കുളം വാർഡ് അംഗം ഇ.പി. മേരിക്കുട്ടി, ഗാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജെസിമോൾ, വികസന സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്തിയാംകുളം കെ. സുധാകരൻ,ഇ.ജി.സുകുമാരൻ, വിജിജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു