സുൽത്താൻ ബത്തേരി ചെതലയത്ത് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

സുൽത്താൻ ബത്തേരി ചെതലയത്ത് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്






 

സുൽത്താൻ ബത്തേരി : ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ ഗോപിയെ മറ്റേത് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.