കരിക്കോട്ടക്കരിയിൽ ആംബുലൻസ് സർവീസ് ഉദ്ഘാടനം നടത്തി.

കരിക്കോട്ടക്കരിയിൽ ആംബുലൻസ് സർവീസ് ഉദ്ഘാടനം നടത്തി.















ഇരിട്ടി : ആതുര ആരോഗ്യ സേവനരംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരിയിൽ വച്ച് ആംബുലൻസ് സർവീസ് ഉദ്ഘാടനം നടത്തി.
 സംഘടനയുടെ ജില്ലാ സെക്രട്ടറി AM മൈക്കിൾ സ്വാഗതം പറയുകയും സ്റ്റേറ്റ് പ്രസിഡന്റ്  അജീഷ് മൈക്കിൾ അധ്യക്ഷത വഹിക്കുകയും. കരിക്കോട്ടക്കരി സർക്കിൾ ഇൻസ്പെക്ടർ ശ്രീ കെ ജെ വിനോയ് ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ജോസഫ് വട്ടുകുളം, കരിക്കോട്ടക്കരി ഹെൽത്ത് ഇൻസ്പെക്ടർ ജയ്സൺ ടി എ, ശ്രീ തോമസ് വട്ടം തൊട്ടിയിൽ, സെന്റ് ജൂഡ് സൂപ്പർ മാർക്കറ്റ് പ്രതിനിധി, എന്നിവരും, സംഘടനയുടെ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ ഐ ആർ അനീഷ്, മറ്റ് ഭാരവാഹികളായ പിടി ദാസപ്പൻ, മാധവൻ കാരിക്കനാല്‍, പിടി ഷിജി, ജിനോ ഷാജി, ശ്രീ ജിതിൻ വർഗീസ്. ( ആംബുലൻസ് ഡ്രൈവർ) തുടങ്ങിയവർ സംസാരിച്ചു. ആംബുലൻസ് സേവനങ്ങൾക്കായി ബന്ധപ്പെടുക. *7034904341*