കൂത്തുപറമ്പില്‍ വെടിവയ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് പുതിയ പൊലീസ് മേധാവി റവാഡ ,യോഗേഷ് ഗുപ്തയെ ഒഴിവാക്കിയത് സര്‍ക്കാര്‍ വിശദീകരിക്കണം: പി ജയരാജന്‍

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ചതില്‍പരോക്ഷമായി അതൃപ്തി പരസ്യമാക്കി പി ജയരാജന്‍ രംഗത്ത്.കൂത്തുപറമ്പില്‍ നെടിവയ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ.മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്..യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു