മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിച്ച് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടമുണ്ടാക്കാൻ സാധിച്ചുവെന്നും എം സ്വരാജ് പറഞ്ഞു.