കൊട്ടിയൂർ മഹോത്സവം; കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു.

കൊട്ടിയൂർ മഹോത്സവം; കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു.

തലശ്ശേരി: ജൂൺ 27 മുതൽ 29 വരെയാണ് അന്ത്യോദയ എക്സ്സ്പ്രസ് തലശ്ശേരിയിൽ നിർത്തുക ജൂൺ 26,28 തിയ്യതികളിൽ ട്രെയിൻ നമ്പർ-16355 കൊച്ചുവേളിയിൽ നിന്നും ആരംഭിച്ച്.

 മംഗലാപുരത്തേക്കുള്ള യാത്രയിൽ അടുത്ത ദിവസം (27,29 തിയ്യതികളിൽ) പുലർച്ചെ 5.38 ന് തലശ്ശേരി സ്റ്റഷനിൽ എത്തും.

തിരിച്ച് തിരുവനന്തപുരത്തേക്ക്(കൊച്ചുവേളി) ട്രെയിൻ നമ്പർ-16356 ജൂൺ 27,29 തീയ്യതികളിൽ രാത്രി 10:20 മണിക്ക് തലശ്ശേരിയിൽ എത്തും.