കൊട്ടിയൂർ വൈശാഖ മഹോത്സവം;ഇളനീർവെപ്പ് ഇന്ന്

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഇളനീർവെപ്പ് ഇന്ന്











കൊട്ടിയൂർ വൈശാഖമഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീർവെപ്പ് ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. തീയ്യ സമുദായത്തിൽപ്പെട്ട ജന്മാവകാശികളാണ് ഇളനീർവെപ്പ് നടത്തുക