ആര്യാടൻ ഷൗക്കത്ത് ഇനി നിലമ്പൂർ എംഎൽഎ; സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഇനി പത്തുമാസക്കാലം നിലമ്പൂരിലെ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് പ്രവർത്തിക്കും