ചെറുകുന്ന്പുന്നച്ചേരിയില്‍ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂര്‍: പുന്നച്ചേരിയില്‍ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
ഏഴോം ശ്രീസ്ഥ അശോകവനത്തിലെ സജിത്ത് ബാബു(58) ആണ് മരിച്ചത്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇലക്ട്രിക് സെക്ഷന്‍ ജീവനക്കാരനാണ്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍