ഇരിട്ടി: ബസ്റ്റാൻ്റിലെ പൊതു ശൗചാലയം തുറക്കാത്തതിലും കക്കൂസ് മാലിന്യം ഇരിട്ടി ജലസേചന പദ്ധതിയിലേക്ക് ഒഴുക്കി വിട്ടതിലും പ്രതിഷേധിച്ച് വായമൂടി കെട്ടി പ്രതിഷേധിച്ചു. BJP ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി സംസാരിച്ചു മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രിജേഷ് അളോറ,ജനറൽ സെക്രട്ടറി പ്രശോഭ് എടക്കാനം,ട്രഷറർ വിവേക് പായം ഏരിയ പ്രസിഡൻ്റ് ശ്രീരാജ് എം എന്നിവർ നേതൃത്വം നൽകി
ഇരിട്ടി പുതിയ ബസ്റ്റാൻ്റിലെ പൊതു ശൗചാലയം തുറക്കാത്തതിലും കക്കൂസ് മാലിന്യം ഇരിട്ടി ജലസേചന പദ്ധതിയിലേക്ക് ഒഴുക്കി വിട്ടതിലും പ്രതിഷേധിച്ച് BJP ഇരിട്ടി മണ്ഡലം കമ്മിറ്റി വായമൂടി കെട്ടി പ്രതിഷേധിച്ചു
ഇരിട്ടി പുതിയ ബസ്റ്റാൻ്റിലെ പൊതു ശൗചാലയം തുറക്കാത്തതിലും കക്കൂസ് മാലിന്യം ഇരിട്ടി ജലസേചന പദ്ധതിയിലേക്ക് ഒഴുക്കി വിട്ടതിലും പ്രതിഷേധിച്ച് BJP ഇരിട്ടി മണ്ഡലം കമ്മിറ്റി വായമൂടി കെട്ടി പ്രതിഷേധിച്ചു