പനമരം എരനല്ലൂരിൽ ജീപ്പും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

പനമരം: പനമരം എരനല്ലൂരിൽ ജീപ്പും, ബൈക്കും കൂട്ടിയടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികൻ പനമരം ചെങ്ങാടക്കാടവ് സ്വദേശി നിഹാലിനാണ് പരിക്കേറ്റത് . ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു…