കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മൂന്ന് ഗ്രാമോളം MDMA യുമായി യുവാവ് അറസ്റ്റിൽ

കൂട്ടുപുഴയിൽ   വാഹന പരിശോധനക്കിടെ മൂന്ന് ഗ്രാമോളം MDMA യുമായി യുവാവ് അറസ്റ്റിൽ



















ഇരിട്ടി :കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മൂന്ന് ഗ്രാമോളം MDMA യുമായി യുവാവ് അറസ്റ്റിൽ കയരളം പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഹ് ആണ് അറസ്റ്റിലായത്

എക്സൈസ് ഇൻസ്പെക്ടർ എസ് ശബരീദാസിന്റെ നേതൃത്വത്തിലാണ് മയക്ക്‌മരുന്ന് പിടികൂടിയത്
നാറാത്ത് ഒരു വീട്ടിൽ നിന്ന് നേരത്തെ മയക്ക്‌മരുന്ന് പിടിച്ച കേസിൽ റിമാന്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതി