പേരാവൂർ നിയോജകമണ്ഡലത്തിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ അനുമോദിക്കും

പേരാവൂർ നിയോജകമണ്ഡലത്തിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ അനുമോദിക്കും

പേരാവൂർ നിയോജകമണ്ഡലത്തിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ  എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ അനുമോദിക്കും. മെറിറ്റ് ഡേ 2025 എന്ന പേരിൽ നടത്തുന്ന പരിപാടി  ഇന്ന് രാവിലെ 10 മണിക്ക് കോളിക്കടവ് ഗ്രാൻഡ് റിവർ സൈഡ് കൺവെൻഷൻ സെന്ററിൽ  വച്ച് നടക്കും. എംപി ഷാഫി പറമ്പിൽ ചടങ്ങിൽ മുഖ്യാതിഥിയാവും.