‘അയല്‍വീട്ടുകാരുടെ അസഭ്യവര്‍ഷത്തില്‍ മനോവിഷമം’; തിരുവനന്തപുരത്ത് വിദ്യാർത്ഥി നി ജീവനൊടുക്കി


‘അയല്‍വീട്ടുകാരുടെ അസഭ്യവര്‍ഷത്തില്‍ മനോവിഷമം’; തിരുവനന്തപുരത്ത് വിദ്യാർത്ഥി നി ജീവനൊടുക്കി



തിരുവനന്തപുരം:വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ചനിലയില്‍.നെല്ലിവിള ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ (18) ആണ് മരിച്ചത്.

കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി