മസ്ക്കറ്റ് കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ സുബൈർ ഭവന പൂർത്തീകരണ ഫണ്ട്‌ കൈമാറി.

സുബൈർ ഭവന പൂർത്തീകരണ ഫണ്ട്‌ കൈമാറി.








ഇരിട്ടി:മസ്ക്കറ്റ് കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ സുബൈർ ഭവന പൂർത്തീകരണ ഫണ്ട്‌ കൈമാറി.
നസീർ നെല്ലൂർ, തറാൽ ഈസ,ഫവാസ് പുന്നാട്,അജ്മൽ ആറളം,മുഹമ്മദ്‌ ബയാനി,ദസ്തകീർ കാക്കയങ്ങാട്,ഇജാസ് ആറളം,ഇ കെ ശഫാഫ് ,പി സി ഷംനാസ് മാസ്റ്റർ,സത്താർ ഉളിയിൽ,മഹ്‌റൂഫ് ഇരിട്ടി,ഷഹീർ പുന്നാട് എന്നിവർ സംബന്ധിച്ചു