HomePAYYANNUR അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു Iritty Samachar -July 27, 2025 അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു. പയ്യന്നൂർ:അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന പ്രകൃതം. ആളെ തിരിച്ചറിയാൻ സാധിച്ചില്ല. കറുത്ത ടി ഷർട്ടും, കറുത്ത പാന്റും ആണ് വേഷം. പോലീസ് അന്വേഷണം ആരംഭിച്ചു