ഇരിട്ടിക്ക് നവ്യാനുഭവമായി പയഞ്ചേരി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ 'ഖൽബിലെ ചായമക്കാനി'
ഇരിട്ടി :ഇരിട്ടിക്ക് നവ്യാനുഭവമായി പയഞ്ചേരി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ 'ഖൽബിലെ ചായമക്കാനി' .പയഞ്ചേരി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് ഖൽബിലെ ചായമക്കാനി എന്ന പേരിൽ ചായയും ചെറു കടികളും പായസവും വിതരണവും ചെയ്തു
മഹല്ല് ഖത്തീബ് ഖുബ്ബൈബ് ഹുദവി ഉൽഘാടനം നടത്തി.വഴി യാത്രക്കാർക്കും ഹോസ്പിറ്റലിൽ താമസിക്കുന്ന സന്തോഷം നൽകാൻ സാധിച്ചു..
മുഹമ്മദ് ഹാജി, സാബിർ,ഷൗക്കത്ത് മൗലവി,
റഹീം സി പി,വാഹിദ്
റാഷിദ് ,മുസ്തഫ,ജുനൈദ്
എന്നിവർ നേതൃത്വം നടത്തി