മട്ടന്നൂർ കിളിയങ്ങാട് മേറ്റടി മേഖലയിൽ കാട്ടുപോത്ത്

മട്ടന്നൂർ കിളിയങ്ങാട് മേറ്റടി മേഖലയിൽ കാട്ടുപോത്ത്





മട്ടന്നൂർ: കിളിയങ്ങാട് മേറ്റടി മേഖലയിൽ കാട്ടുപോത്ത്. റോഡിലൂടെ നടന്നു പോകുന്നതാണ് നാട്ടുകാർ കണ്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാരും ഫോറസ്റ്റും ചേർന്ന് സംഭവസ്ഥലങ്ങൾ പരിശോധിക്കുകയാണ്.

കഴിഞ്ഞദിവസം ശിവപുരത്തും കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടിരുന്നു.