കണ്ണൂർ ജില്ലാ ജപ്തിവിരുദ്ധ
ജനകീയ കൺവെൻഷൻ ഞായറാഴ്ച തലശ്ശേരിയിൽ
കണ്ണൂർ : കണ്ണൂർ ജില്ലാ ജപ്തിവിരുദ്ധ
ജനകീയ കൺവെൻഷൻ നവംബർ 9 ഞായറാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂൾ ഹാളിൽ നടക്കും.
കണ് വെൻഷൻ
അഡ്വ. പി. എ. പൗരൻ
( സംസ്ഥാന ചെയർപേഴ്സൺ) ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ
P.J. മാനുവൽ മുഖ്യപ്രഭാഷണം നടത്തും.
വി.സി. ജെന്നി ,പി. കെ. വിജയൻ, വേണു കുനിയിൽ, പി. കെ. ഷാജി, P.A കുട്ടപ്പൻ
സോജൻ സേവിയർ ,സന്തോഷ് ഭാസ്കരൻ,ടി. പി. പുഷ്ക്കരൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തും.
സാന്നിധ്യം ജപ്തിവിരുദ്ധ കമ്മിറ്റി ജില്ലാ ചെയർമാൻ
നിസ്സാർ പൊന്ന്യം,
കൺവീനർ
വിജേഷ് ബാബു,
ട്രഷറർ
നാസർ മജീദ്
