ബംഗ്ലാദേശ് പ്രക്ഷോഭം: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയഖ് ഹസീനയ്ക്ക് തൂക്കുകയര്‍

ബംഗ്ലാദേശ് പ്രക്ഷോഭം: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയഖ് ഹസീനയ്ക്ക് തൂക്കുകയര്‍

<p>ധാഖ: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ ആണ് ശിക്ഷ വിധിച്ചത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ.