കണിച്ചാർ:ചാണപ്പാറ ഇറക്കത്തിൽ വീണ്ടും വാഹനാപകടം.
കാർ ഇലക്ട്രിക് പോസ്റ്റിന്റെയും മൺതിട്ടയുടെയും  ഇടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല