സി.എ ബിരുദം നേടിയ വിളക്കോട് സ്വദേശിനി പി.അനുശ്രിയെ SDPI അനുമോദിച്ചു.

സി.എ ബിരുദം നേടിയ വിളക്കോട് സ്വദേശിനി പി.അനുശ്രിയെ SDPI അനുമോദിച്ചു.









കാക്കയങ്ങാട്: ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് (സി.എ) ബിരുദം നേടിയ അയ്യപ്പന്‍കാവ് വാര്‍ഡിലെ വിളക്കോട് -ചെങ്ങാടി സ്വദേശി പി അനുശ്രിയെ SDPI അയ്യപ്പന്‍കാവ് വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് മൊമന്‍റോ നല്‍കി, SDPI മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്, വിളക്കോട് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് സാലി, അയ്യപ്പന്‍കാവ് ബ്രാഞ്ച് സെക്രട്ടറി കെ.വി അഷീര്‍, വിമന്‍ ഇന്ത്യ മൂവ്മെന്‍റ് അയ്യപ്പന്‍കാവ് ബ്രാഞ്ച് സെക്രട്ടറി അനീറ ചെങ്ങാടി, നജ്മല്‍ വിളക്കോട്, അസറു നുച്ചിയത്ത്, നിയാസ് ചെങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.