മട്ടന്നൂർ എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തോളം പേർക്ക് പരിക്ക്

മട്ടന്നൂർ എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തോളം പേർക്ക് പരിക്ക്

മട്ടന്നൂർ:  എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്  പത്തോളം പേർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസാണ് മറിഞ്ഞത്.