കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ

കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ



തലശ്ശേരി: തലശ്ശേരി നഗരസഭ ചെയർമാൻ ആയി കാരായി ചന്ദ്രശേഖരൻ ചുമതലയേറ്റു. 53 കൗൺസിലർമാരിൽ  52 പേർ ഹാജരായി. 32 വോട്ടുകൾ കാരായിക്ക് ലഭിച്ചു. എസ്. ഡി.പി. ഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു

ബി ജെ.പി യുടെ ഒരു പ്രതിനിധി ജയിലിലായതിനാൽ ഹാജരായില്ല.