HomeTHALIPPARAMB പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാൻ Iritty Samachar -December 26, 2025 പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാൻ തളിപ്പറമ്പ്: പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ. എതിര്‍ സ്ഥാനാര്‍ത്ഥികളായ സി.പി.എമ്മിലെ ടി.ബാലകൃഷ്ണന് 15 വോട്ടുകളും ബി.ജെ.പിയിലെ പി.വി.സുരേഷിന് 3 വോട്ടുകളും ലഭിച്ചു.