കണ്ണവം പോലിസ് സ്റേഷനിലെ എസ് ഐ ഷഫാത്ത് മുബാറക്കിനെസ്ഥലം മാറ്റി

 



ചെങ്കൽ പണ ഉടമയിൽ നിന്ന് ഫ്രിഡ്ജ് പാരിതോഷികമായി കൈപ്പറ്റിയ
പോലീസുകാരന് എതിരെ വകുപ്പുതല നടപടി



 കണ്ണവം പോലിസ് സ്റേഷനിലെ എസ് ഐ ഷഫാത്ത് മുബാറക്കിനെ
സ്ഥലം മാറ്റി.  ചൊക്ലി പോലിസ് സ്റ്റേഷനിലേക്കാണ് കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ സ്ഥലം മാറ്റിയത്
കഴിഞ്ഞ മാസമാണ് വിജിലൻസ് അന്വേഷണത്തിൽ ഫ്രിഡ്ജ് കൈക്കൂലി കണ്ടെത്തിയത്
 തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് സ്ഥലംമാറ്റത്തിന് നിയന്ത്രണമുണ്ടായിരുന്നതിനാലാണ് നടപടി വൈകിയത്.