മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു.
വയനാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. അടിവാരം, പൊട്ടികൈ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞ് ജന്ന ഫാത്തിമക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
