HomeIRITTY ഇരിട്ടി വിളമന കൈപ്പങ്ങാട് യുവാവ് തൂങ്ങി മരിച്ച നിലയിൽ Iritty Samachar -January 04, 2026 വിളമന കൈപ്പങ്ങാട് യുവാവ് തൂങ്ങി മരിച്ച നിലയിൽ ഇരിട്ടി: വിളമന കൈപ്പങ്ങാടിലെ സോനു ജോസിനെയാണ് വീടിനടുത്തുള്ള മരത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്. 37 വയസ്സായിരുന്നു.പോലിസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.