കൂത്തുപറമ്പ്: പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിമരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മമ്പറം പുഴയിൽ അജ്ഞാത മൃതദേഹം  കണ്ടെത്തി

 

കൂത്തുപറമ്പ്:  പുഴയിൽ അജ്ഞാത മൃതദേഹം  കണ്ടെത്തി
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പിണറായി പോലിസും കൂത്തുപറമ്പ് ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.