കേളകത്ത് മരത്തിൽ നിന്ന് വീണ് പെരുമ്പുന്ന സ്വദേശി

കേളകത്ത് മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

  


പേരാവൂർ: പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസാണ് (38) കേളകം നാനാനിപൊയിലിൽ ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.