ഇരിട്ടി പാലത്തും കടവിൽ ഫോറസ്റ്റ് ഗാർഡിനെ പുലി ആക്രമിച്ചു

ഇരിട്ടി പാലത്തുംകടവ് ഫോറസ്റ്റ് ഗാർഡിനെ പുലി ആക്രമിച്ചു



ഇരിട്ടി : പാലത്തുംകടവ് ഫോറസ്റ്റ് ഗാർഡിനെ പുലി ആക്രമിച്ചു.
പരിക്കേറ്റ വനപാലകൻ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി .ആക്രമണം പുലിയെ നാട്ടുകാർ കണ്ട സ്ഥലം നിരീക്ഷിക്കുന്നതിനിടയിൽ