HomeMATTANNUR ഉരുവച്ചാലിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു Iritty Samachar -February 15, 2026 ഉരുവച്ചാലിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു മട്ടന്നൂർ: നിയന്ത്രണം വിട്ട കാർ തലകീഴായി റോഡിലേക്ക്‌മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മട്ടന്നൂർ എസ് ഐ പി കെ അക്ബറും സംഘവുംസ്ഥലത്തെത്തി