കേളകം പാറത്തോട്ടിൽ തേനിച്ചയുടെ കുത്തേറ്റ് രണ്ടു പേർക്ക് പരിക്ക്.
പാറത്തോട്ടിൽ തേനിച്ചയുടെ കുത്തേറ്റ് രണ്ടു പേർക്ക് പരിക്ക് തെറ്റുവഴി പാലയോട്ടുകര സ്വദേശി ദിൽജോ , കല്ലൻമാരിക്കുന്നേൽ ബേബി എന്നിവർക്കാണ് റബ്ബർ ടാപ്പിങ്ങിനിടെ ഇന്ന് രാവിലെ തേനീച്ചയുടെ കുത്തേറ്റത്. നേരത്തെയും ഇവർക്ക് ഇവിടുന്ന് തേനീച്ചയുട കുത്തേറ്റിരുന്നു അന്ന് തേനീച്ചയുടെ കൂട് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സാരമായി പരിക്കേറ്റ ഇരുവരെയും പേരാവൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
