സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി പൂ​ജാ​രി; ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വാ​ണ് കു​ട്ടി​ക​ളെ ക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്

വ​ട​ക​ര: സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ പൂ​ജാ​രി​യെ വ​ട​ക​ര പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള​ളി ക​ല്ലേ​രി​ഭാ​ഗം സു​കൃ​ത​ത്തി​ല്‍ സ​മ്പ​ത്തി​നെ​യാ​ണ് (30) വ​ട​ക​ര എ​സ്എ​ച്ച്ഒ കെ. ​മു​ര​ളീ​ധ​ര​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ര​ഞ്ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ​ത്താ​യി​രു​ന്ന സ്ത്രീ​യു​ടെ മ​ക്ക​ളു​ടെ പ​രി​പാ​ല​ന​ചു​മ​ത​ല സ​മ്പ​ത്തി​നെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു.

ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് സ​മ്പ​ത്തു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്.

തു​ട​ര്‍​ന്നാ​ണ് കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ലേ​ക്കെ​ത്തി​യ​ത്. ശ​രീ​രം പൊ​ള്ളി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ളാ​ണ് ഇ​യാ​ള്‍ ന​ട​ത്തി​യ​ത്.

വ​ട​ക​ര: സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ പൂ​ജാ​രി​യെ വ​ട​ക​ര പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള​ളി ക​ല്ലേ​രി​ഭാ​ഗം സു​കൃ​ത​ത്തി​ല്‍ സ​മ്പ​ത്തി​നെ​യാ​ണ് (30) വ​ട​ക​ര എ​സ്എ​ച്ച്ഒ കെ. ​മു​ര​ളീ​ധ​ര​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ര​ഞ്ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ​ത്താ​യി​രു​ന്ന സ്ത്രീ​യു​ടെ മ​ക്ക​ളു​ടെ പ​രി​പാ​ല​ന​ചു​മ​ത​ല സ​മ്പ​ത്തി​നെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു. ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് സ​മ്പ​ത്തു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്.