HomeNIDUMPOYIL തലശേരി - ബാവലി അന്ത സംസ്ഥാന പാതയിലാണ് കൂറ്റൻ മരം റോഡിന് കുറുകെ വീണത് ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി Iritty Samachar -March 28, 2026 നിടുംപൊയിൽ ടൗണിന് സമീപം മരം കടപുഴകി തലശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു തലശേരി - ബാവലി അന്ത സംസ്ഥാന പാതയിലാണ് കൂറ്റൻ മരം റോഡിന് കുറുകെ വീണത് ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി