മാ​ന​ന്ത​വാ​ടി (ST) – ഉ​ഷ വി​ജ​യ​ൻസു​ൽ​ത്താ​ൻ​ബ​ത്തേ​രി (ST) – ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ക​ൽ​പ്പ​റ്റ – അ​ഡ്വ. ടി. ​സി​ദ്ധി​ഖ്

കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്ത്; പാ​ല​ക്കാ​ട് ര​മേ​ശ് പി​ഷാ​ര​ടി, ക​ണ്ണൂ​രും കോ​ന്നി​യും ഒ​ഴി​ച്ചി​ട്ട് ആ​ദ്യ പ​ട്ടി​ക



ന്യൂ​ഡ​ൽ​ഹി: 55 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യി കോ​ൺ‍​ഗ്ര​സ് ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്ത്. ആ​ദ്യ പ​ട്ടി​ക​യി​ല്‍ എം​പി​മാ​ർ ആ​രു​മി​ല്ല എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. എ​ന്നാ​ല്‍ ക​ണ്ണൂ​രും കോ​ന്നി​യും ഒ​ഴി​ച്ചി​ട്ടാ​ണ് ആ​ദ്യ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

  1. ഇ​രി​ക്കൂ​ർ – അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ്
  2. ധ​ർ​മ്മ​ടം – അ​ബ്ദു​ൽ റ​ഷീ​ദ്
  3. ത​ല​ശ്ശേ​രി – കെ.​പി. സാ​ജു
  4. പേ​രാ​വൂ​ർ – അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്
  5. മാ​ന​ന്ത​വാ​ടി (ST) – ഉ​ഷ വി​ജ​യ​ൻ
  6. സു​ൽ​ത്താ​ൻ​ബ​ത്തേ​രി (ST) – ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ
  7. ക​ൽ​പ്പ​റ്റ – അ​ഡ്വ. ടി. ​സി​ദ്ധി​ഖ്
  8. നാ​ദാ​പു​രം – കെ.​എം. അ​ഭി​ജി​ത്ത്
  9. കൊ​യി​ലാ​ണ്ടി – അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ
  10. ബാ​ലു​ശ്ശേ​രി (SC) – വി.​ടി. സൂ​ര​ജ്
  11. എ​ല​ത്തൂ​ർ – വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ
  12. കോ​ഴി​ക്കോ​ട് നോ​ർ​ത്ത് – അ​ഡ്വ. കെ. ​ജ​യ​ന്ത്
  13. നി​ല​മ്പൂ​ർ – ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്
  14. വ​ണ്ടൂ​ർ (SC) – എ.​പി. അ​നി​ൽ കു​മാ​ർ
  15. ത​വ​നൂ​ർ – വി.​എ​സ്. ജോ​യ്
  16. പൊ​ന്നാ​നി – നൗ​ഷാ​ദ് അ​ലി
  17. തൃ​ത്താ​ല – വി.​ടി. ബ​ൽ​റാം
  18. കോ​ങ്ങാ​ട് (SC) – കെ.​എ. തു​ള​സി
  19. മ​ല​മ്പു​ഴ – എ. ​സു​രേ​ഷ്
  20. പാ​ല​ക്കാ​ട് – ര​മേ​ഷ് പി​ഷാ​ര​ടി
  21. ത​രൂ​ർ (SC) – കെ.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ
  22. ചി​റ്റൂ​ർ – അ​ഡ്വ. സു​മേ​ഷ് അ​ച്യു​ത​ൻ
  23. നെ​ന്മാ​റ – ടി. ​ത​ങ്ക​പ്പ​ൻ
  24. ആ​ല​ത്തൂ​ർ – കെ.​എ​ൻ. ഫെ​ബി​ൻ
  25. മ​ണ​ലൂ​ർ – ടി.​എ​ൻ. പ്ര​താ​പ​ൻ
  26. ഒ​ല്ലൂ​ർ – അ​ഡ്വ. ഷാ​ജി ജെ ​കോ​ട​ങ്ക​ണ്ട​ത്ത്
  27. തൃ​ശ്ശൂ​ർ – രാ​ജ​ൻ ജെ ​പ​ല്ല​ൻ
  28. നാ​ട്ടി​ക (SC) – അ​ഡ്വ. സു​നി​ൽ ലാ​ലൂ​ർ
  29. കൈ​പ്പ​മം​ഗ​ലം – ടി.​എം. നാ​സ​ർ
  30. പു​തു​ക്കാ​ട് – കെ.​എം. ബാ​ബു​രാ​ജ്
  31. ചാ​ല​ക്കു​ടി – സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്
  32. കൊ​ടു​ങ്ങ​ല്ലൂ​ർ – ഒ.​ജെ. ജ​നീ​ഷ്
  33. അ​ങ്ക​മാ​ലി – റോ​ജി എം. ​ജോ​ൺ
  34. ആ​ലു​വ – അ​ൻ​വ​ർ സാ​ദ​ത്ത്
  35. പ​റ​വൂ​ർ – വി ​ഡി സ​തീ​ശ​ൻ
  36. എ​റ​ണാ​കു​ളം – ടി.​ജെ. വി​നോ​ദ്
  37. തൃ​ക്കാ​ക്ക​ര – ഉ​മ തോ​മ​സ്
  38. കു​ന്ന​ത്തു​നാ​ട് (SC) – വി.​പി. സ​ജീ​ന്ദ്ര​ൻ
  39. മൂ​വാ​റ്റു​പു​ഴ – ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
  40. വൈ​ക്കം (SC) – കെ. ​ബി​നി​മോ​ൻ
  41. കോ​ട്ട​യം – തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ
  42. പു​തു​പ്പ​ള്ളി – ചാ​ണ്ടി ഉ​മ്മ​ൻ
  43. അ​രൂ​ർ – ഷാ​നി​മോ​ൾ ഉ​സ്മാ​ൻ
  44. ചേ​ർ​ത്ത​ല – കെ.​ആ​ർ. രാ​ജേ​ന്ദ്ര പ്ര​സാ​ദ്
  45. ഹ​രി​പ്പാ​ട് – ര​മേ​ശ് ചെ​ന്നി​ത്ത​ല
  46. മാ​വേ​ലി​ക്ക​ര (SC) – അ​ഡ്വ. മു​ത്താ​ര രാ​ജ്
  47. ക​രു​നാ​ഗ​പ്പ​ള്ളി – സി.​ആ​ർ. മ​ഹേ​ഷ്
  48. കൊ​ട്ടാ​ര​ക്ക​ര – അ​ഡ്വ. പി. ​ഐ​ഷ പോ​റ്റി
  49. പ​ത്ത​നാ​പു​രം – ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല
  50. കു​ണ്ട​റ – പി.​സി. വി​ഷ്ണു​നാ​ഥ്
  51. കൊ​ല്ലം – അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ
  52. ചാ​ത്ത​ന്നൂ​ർ – സൂ​ര​ജ് ര​വി
  53. ചി​റ​യി​ൻ​കീ​ഴ് (SC) – ര​മ്യ ഹ​രി​ദാ​സ്
  54. വ​ട്ടി​യൂ​ർ​ക്കാ​വ് – കെ. ​മു​ര​ളീ​ധ​ര​ൻ
  55. കോ​വ​ളം – എം. ​വി​ൻ​സ​ന്‍റ്