യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫിന്റെ പേരാവൂർ നിയോജക മണ്ഡലതല പര്യടനം അയ്യംകുന്ന് പഞ്ചായത്തിൽ നടന്നു . തുടിമരത്ത് നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യുഡിഎഫിന്റെ നേതാക്കൾ സംസാരിച്ചു. നിരവധി ആളുകളാണ് പരിപാടിയിൽ സംബന്ധിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ സണ്ണി ജോസഫിന്റെ പേരാവൂർ നിയോജക മണ്ഡലതല പര്യടനം അയ്യംകുന്ന് പഞ്ചായത്തിൽ നടന്നു
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ സണ്ണി ജോസഫിന്റെ പേരാവൂർ നിയോജക മണ്ഡലതല പര്യടനം അയ്യംകുന്ന് പഞ്ചായത്തിൽ നടന്നു