ആറളം ഫാമിൽ മലാൻ്റെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്

ആറളം ഫാമിൽ മലാൻ്റെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്

ആറളം ഫാമിൽ കാടു വയക്കുന്നതിനിടെ മലാൻ്റെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്. ആറളം ഫാമിലെ മനോജിനാണ് പരിക്കേറ്റത്.